ഇത് രസതന്ത്ര അദ്ധ്യാപകരുടെ ഒരു കൂട്ടായ്മയാണ്. തുടക്കം എവിടെ നിന്ന് എന്നതല്ല, മറിച്ച് സംസ്ഥാനത്തെ മുഴുവന്‍ അദ്ധ്യാപകരും ഇത് ഗൌരവപൂര്‍വ്വം വായിക്കുകയും അവരുടെ ആശയങ്ങളും അനുഭവങ്ങളും പങ്കുവക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പുതിയ കണ്ടെത്തലുകളും ക്ലാസ്സ് റൂമിലെ മികച്ച അനുഭവങ്ങളും സംശയങ്ങളും പഠന തന്ത്രങ്ങളും നമുക്കിവിടെ പങ്കുവയ്ക്കാം….താഴെയുള്ള വിലാസത്തില്‍ നിങ്ങളുടെ രചനകള്‍ അയക്കുക. എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്….
നവീന്‍...9496070008
try to update ur blog and include more features
ReplyDeletevery nice beggining,be a model to other science subjects
ReplyDeleteപഴയതിനേക്കാള്‍ മെച്ചപ്പെട്ടു.കൂടുതല്‍ കൂടുതല്‍ ആര്‍ട്ടിക്കിളുകള്‍ വരട്ടെ.ദിവസവും പോസ്റ്റുകള്‍ വരട്ടെ.
ReplyDeleteമറ്റൊരു രസതന്ത്ര ബ്ലോഗ് ആണ് കെം കേരള
ReplyDeletewww.chemkerala.blogspot.com
സന്ദര്‍ശിച്ച് നോക്ക്യേ
is a very good attempt.
ReplyDeletethank u
psbamz@gmail.com