ബീക്കറില്‍ സോപ്പിന്റെ / ഡിറ്റര്ജെന്റിന്റെ പൂരിതലായനി തയ്യാറാക്കുക. ഒരു പഴയ ബ്ലെയിഡ് സാവധാനം ലായനിയുടെ ഉപരിതലത്തില്‍ വയ്ക്കുക. ഒന്നോ രണ്ടോ മിനിട്ട് കാത്തിരിക്കുക… ബ്ലെയിഡ് ലായനിയില്‍ മുങ്ങിപ്പോകുന്നത് കാണാം.
( N.B :പുതിയ ബ്ലെയിഡ് ഉപയൊഗിക്കുന്നവര്‍ നിലത്ത് ഉരച്ച് മിനുസം കളയണം, വേണമെങ്കില്‍ ബ്ലെയിഡ് അല്പം വളക്കുകയും ആകാം)
No comments:
Post a Comment