ഗാഢHCl ഉം ഗാഢH2SO4 ഉം കൂടി ഒരിക്കല്‍ സ് മോള് അടിയ്ക്കാനിരുന്നു. ഒരുപോലെയാണ് രണ്ടുപേരും പൂശിയത് എങ്കിലും കൂടുതല്‍ ഫിറ്റായത് H2SO4 ആണ്. എന്തുകൊണ്ട് ?
ഉത്തരം:
നിര്ജലീകാരി ആയതു കൊണ്ട് ! (നേര്‍പ്പിച്ചത് വെറുതെ ആയീന്നര്ത്ഥം!)
ഇത് രസതന്ത്ര അദ്ധ്യാപകരുടെ ഒരു കൂട്ടായ്മയാണ്. തുടക്കം എവിടെ നിന്ന് എന്നതല്ല, മറിച്ച് സംസ്ഥാനത്തെ മുഴുവന്‍ അദ്ധ്യാപകരും ഇത് ഗൌരവപൂര്‍വ്വം വായിക്കുകയും അവരുടെ ആശയങ്ങളും അനുഭവങ്ങളും പങ്കുവക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പുതിയ കണ്ടെത്തലുകളും ക്ലാസ്സ് റൂമിലെ മികച്ച അനുഭവങ്ങളും സംശയങ്ങളും പഠന തന്ത്രങ്ങളും നമുക്കിവിടെ പങ്കുവയ്ക്കാം….താഴെയുള്ള വിലാസത്തില്‍ നിങ്ങളുടെ രചനകള്‍ അയക്കുക. എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്…. നവീന്‍...9496070008
ashik & arun & subin
ReplyDeletethis is a good comody