പണ്ട് പത്താം ക്ലാസ്സിലെ ചോദ്യപ്പേപ്പറില്‍ വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിക്കാനുള്ള ചോദ്യങ്ങളുണ്ടായിരുന്നു. ഒരു ചോദ്യം ഇങ്ങനെ…CuSO4 ലായനിയെ വൈദ്യുതവിശ്ലേഷണം ചെയ്താല്‍ ആനോഡില്‍ കിട്ടുന്ന ഉല്പന്നമാണ് ---------------.
കോപ്പിയടിക്കാന്‍കിട്ടിയ തക്കത്തിന് അപ്പുക്കുട്ടന്‍ ഇതിന്റെ ഉത്തരം എന്തെന്ന് അടുത്തിരിക്കുന്നവനോട് ചോദിച്ചു. ഉത്തരവും കിട്ടി…O2
വാല്യുവേഷന്‍ ക്യാമ്പില്‍ പേപ്പര്‍ നോക്കിയ അദ്ധ്യാപകന്‍ കണ്ടത് ഇങ്ങനെ……….. “ ഓട്ടു ”
No comments:
Post a Comment