Thursday, March 18, 2010

ഏതാണ് ശരി?

എസ്റ്ററുണ്ടാകുമ്പോള്‍ ഗാഢ H2SO4 ഒരു തന്മാത്ര ജലത്തെ ആഗിരണം ചെയ്യുന്നുണ്ടല്ലോ? അത് ആല്ക്കഹോളിലെ OH ഉം ആസിഡിലെ H ഉം ചേര്‍ന്നിട്ടാണോ അതോ ആല്ക്കഹോളിലെ H ഉം ആസിഡിലെ OH ഉം ചേര്‍ന്നിട്ടാണോ? ഉത്തരം കമന്റ് ചെയ്യൂ…..

2 comments:

  1. ആസിഡിലെ H ഉം ആല്‍ക്കഹോളിലെ OH ഉം

    ReplyDelete
  2. DGHJKL;'TYREDFGHJKL;KM;I8UM

    ReplyDelete